സൈനുല്‍ ആബിദീന്‍ പ്രസിഡണ്ട്

പി ടി എ കമ്മറ്റി ക്ക് പുതിയ ഭാരവാഹികള്‍

ദാറുല്‍ ഫൂര്‍ഖാന്‍ മദ്രസയുടെ 2010-2011 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു.സൈനുല്‍ ആബിദീന്‍ പ്രസിഡണ്ട് .അശ്റഫ് അലി , അബ്ദുല്‍ ഹകീം , ശംസുദ്ദീന്‍ കണ്ണൂര്‍ , അന്‍സാര്‍ കുളത്തുപുഴ, ‍എന്നിവര്‍ അംഗങ്ങളുമാണ്.