മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി. കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയിലും പെയ്ന്റിങിലും പരിശീലനം. കാളികാവ് കളര്‍ മാജിക് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ അധ്യാപകനായിരുന്നു. ശലഭം മാസികയില്‍ എഡിറ്ററായും ശബാബ് വാരികയില്‍ പ്രൂഫ് റീഡറായും യുവത ബുക് ഹൗസില്‍ സബ് എഡിറ്ററായും പുടവ മാസികയില്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായും ജോലി ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കാറുണ്ട്. 'ആനമയിലൊട്ടകം' എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മദ്‌റസാധ്യാപകന്‍. ഇപ്പോള്‍ സഊദി അറേബ്യയില്‍ റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷനല്‍ സ്കൂളില്‍ ആര്‍ടിസ്റ്റായി ജോലി ചെയ്യുന്നു. ph: 0541132574 email: muktharuda@gmail.com
കാസര്‍കോട് ജില്ലയില്‍ കുടുലു- ആസാദ് നഗര്‍ സ്വദേശി. ബി കോം, എം ബി എ. ദര്‍സ് പഠനം, ഹാഫിദ്. വര്‍ഷങ്ങളായി അധ്യാപന രംഗത്ത് സജീവം. ഇപ്പോള്‍ റിയാദില്‍ ഹോശാന്‍ ഗ്രൂപ്പില്‍ ചീഫ് എക്കൗണ്ടന്റ്.
മലപ്പുറം ജില്ലയിലെ ഉദരംപൊയില്‍ സ്വദേശി. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്‍ കോളേജില്‍ നിന്ന് അഫ്ദലുല്‍ ഉലമ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ട്രെയ്നിങ്. വര്‍ഷങ്ങളായി അധ്യാപന രംഗത്ത് സജീവം. ഇപ്പോള്‍ റിയാദില്‍ ജോലി ചെയ്യുന്നു.
മലപ്പുറം ജില്ലയിലെ കവളമുക്കട്ട സ്വദേശി. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളെജില്‍ നിന്ന് എം എ. കോഴിക്കോട് ടി ടി ഐ യില്‍ നിന്ന് എല്‍ ടി ടി സി. മഞ്ചേരി നോബ്ള്‍ പബ്ലിക് സ്കൂളില്‍ അധ്യാപകനായിരുന്നു. വര്‍ഷങ്ങളായി മത-ഭാഷാ അധ്യാപകന്‍. ഇപ്പോള്‍ റിയാദ് അല്‍ ഇസ്സ ഇന്‍ട്രസ്ട്രിയേസ് കമ്പനിയില്‍ ജോലി ചെയ്യുന്നു.
കോഴിക്കോട് ജില്ലയിലെ ഫറൂഖ് സ്വദേശി. ഫറൂഖ് കോളെജില്‍ നിന്ന് എം എ , മേപ്പയൂര്‍ സലഫിയ്യ കോളെജില്‍ നിന്ന് ബി എഡ്. യുവ ഗായകനും കലാകാരനും. നിരവധി വേദികളിലും റേഡിയോയിലും ടിവി ചാനലുകളിലും ആല്‍ബങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ഇസ്ലാമിക ഗാനങ്ങള്‍ രചിച്ചിട്ടുള്ള സലീമിന് ഒരുപാട് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മത-ഭാഷാ അധ്യാപന രംഗത്ത് സജീവം. ഇപ്പോള്‍ റിയാദ് ഇന്റെര്‍ നാഷണല്‍ സ്കൂളില്‍ അധ്യാപകനാണ്.
മലപ്പുറം ജില്ലയിലെ മങ്കട സ്വദേശി. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ നിന്നും അഫ്ദലുല്‍ ഉലമ, കൊല്ലം ടി ടി ഐ യില്‍ നിന്നും അറബികില്‍ എല്‍ ടി ടി സി. ഇപ്പൊള്‍ അല്‍ ആലിയ ഇന്റെര്‍ നാഷണല്‍ സ്കൂളില്‍ അധ്യാപകന്‍ ph: 0556723528
മലപ്പുറം ജില്ലയില്‍ മമ്പാട് സ്വദേശി. മമ്പാട് എം ഇ എസ് കോളെജില്‍ നിന്ന് എം എ, ബി എഡ്. ഇപ്പോള്‍ റിയാദ് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ അധ്യാപകന്‍. ph: 0563860368, 014121788
മലപ്പുറം ജില്ലയിലെ മണിമൂളി സ്വദേശി. വര്‍ഷങ്ങളായി മത-ഭാഷാ അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നു. റിയാദില്‍ ഒരു ഫര്‍ണിച്ചര്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ph: 0500324734
കൊച്ചിയില്‍ പനയപ്പിള്ളി സ്വദേശി. കോട്ടയം എം ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമസ്ട്രിയില്‍ ബി എസ് സി. ഇപ്പോള്‍ സഊദി അല്‍രാജി ഗ്രൂപ്പിന് കീഴിലുള്ള അല്‍ മാജ്ദ് മാര്‍ബ്ളില്‍ ഓട്ടോ കാഡ് ഡിസൈനര്‍. ph: 0567339232 email: sajidmohamed27@yahoo.com
കോഴിക്കോട് ജില്ലയിലെ കടലുണ്ടി സ്വദേശി. ഫറൂഖ് കോളേജില്‍ നിന്ന് ബി എസ് സിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി എഡും കഴിഞ്ഞു. ഇപ്പോള്‍ റിയാദ് എരിത്തിരിയന്‍ ഇന്റര്‍ നാഷനല്‍ സ്കൂളില്‍ അധ്യാപികയാണ്. ph. 0502452494 email: ayyoob@bala.com.sa