DARUL FURQAN MADRASA

തിളക്കം ബാലവേദിയുടെ സര്‍ഗാത്‌മക ഇടപെടല്‍

കെ ജി വിദ്യാര്‍ഥികള്‍


വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം

DARUL FURQAN MADRASA

തിളക്കം ബാലവേദി
കോഴിക്കോട് മര്‍‌ക്കസുദ്ദഅവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി ഐ ഇ ആറിന്റെ പാഠ്യപദ്ദതിയും പഠനരീതിയുമനുസരിച്ച് സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ - റിയാദിനു കീഴില്‍ റിയാദ് - അസീസിയയില്‍ പ്രവാസി വിദ്യാര്ത്ഥികള്ക്കായി നടത്തപ്പെടുന്ന മതപഠന സംരംഭമാണ് ദാറുല്‍ ഫുര്‍‌ഖാന്‍ മദ്‌റസ. 1995നവംബറില്‍ ആരംപിച്ച മദ്‌റസ ഇന്ന്‍ വളരെ കാര്യക്ഷമമായും ആസൂത്രിതമായും നടത്തപ്പെടുന്നു. പതിനാലു കുട്ടികളുമായി ആരംഭിച്ച മദ്‌റസയില്‍ ഇന്ന്‍ ഇരുന്നൂറോളം വി്ദ്യാര്ത്ഥികള്‍ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസിനു മുന്പ് ഒരു ക്ലാസും ഒന്നാം ക്ലാസ് രണ്ടു ഡിവിഷനുമടക്കം എട്ടു ക്ലാസുകളുണ്ട്. മൂന്ന്‍ അധ്യാപികമാരടക്കം പന്ത്രണ്ട് അധ്യാപകരും മദ്രസയില്‍ സേവനം ചെയ്യുന്നുണ്ട്. അസീസിയയിലെ ദാറുല്‍ ഫുര്ഖാന്‍ തഹ്ഫീദുല്‍ ഖുര്‍ആനുമായി സഹകരിച്ചാണ് മദ്‌റസയുടെ പ്രവര്‍ത്തനം.
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

തിളക്കം ബാലവേദി

മദ്‌റസയിലെ വിദ്യാര്‍‌ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, കുട്ടികളുടെ സര്‍‌ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയില്‍ കുട്ടികളുടെ കൂട്ടായ്മയാണ് തിളക്കം ബാലവേദി. കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീഡേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ മല്‍‌സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കിതീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളും ബാലവേദിക്ക് കീഴില്‍ നടക്കും. ബാലവേദിക്ക് കീഴില്‍ സാഹിത്യ സമാജങ്ങള്‍, വിവിധ മല്‍സരങ്ങള്‍, ക്യാമ്പുകള്‍, ഗൈഡന്‍സ് ക്ലാസുകള്‍, കയ്യെഴുത്തുമാസിക... തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ബാലവേദിക്കു കീഴില്‍ നടത്തും.തിളക്കം ബാലവേദിക്കു കീഴില്‍ വിദ്യാര്‍‌ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു. ത്വയ്യിബ്, തമാം, ഖൈര്‍, സൈന്‍ എന്നീ നാലു പേരുകളിലാണ് ഗ്രൂപ്പുകള്‍. ഓരോ ഗ്രൂപ്പിനും രണ്ടു ലീഡര്‍മാര്‍ക്കു പുറമെ ഓരോ അധ്യാപകര്‍ ഇന്‍ചാര്‍ജുമുണ്ട്.

Etiquetas

  • അധ്യാപകര്‍‌ക്കുപറയാനുള്ളത്
  • അവധിക്കാല പഠന ക്ലാസ്
  • ആമുഖം
  • ആർട്സ് – സ്പോർട്സ്
  • ഉണര്‍‌വ്
  • ഖുർആൻ മുസാബഖ സമ്മാന വിതരണം
  • ചുവട് കയ്യെഴുത്തു മാസിക
  • ചോദ്യാവലി
  • ഞങ്ങളുടെ അധ്യാപകര്‍
  • തിളക്കം ബാലവേദി
  • പരീക്ഷ
  • പാഠ്യപദ്ധതി
  • പാരന്റ്സ് മീറ്റ്
  • പി ടി എ കമ്മറ്റി
  • പ്രവര്‍ത്തനങ്ങള്‍
  • ഫാമിലി കൗണ്‍സിലിംഗ്
  • ഫുർഖാൻ വാർത്താകൾ
  • ഫോട്ടോ ഗാലെറി
  • മദ്‌റസ കോര്‍ഡിനേഷന്‍
  • മോഡല്‍ കൊസ്റ്റ്യനുകള്‍
  • രക്ഷിതാക്കളോട്..
  • വിദ്യാഭ്യാസം
  • വിദ്യാര്‍ഥികളുടെ രചനകള്‍
  • വീഡിയോ ആല്‍ബം
  • വെക്കേഷന്‍ ക്ലാസുകള്‍
  • വെക്കേഷന്‍ ക്ലാസ്
  • സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍-റിയാദ്
  • സമ്മാനദാനം
  • ഹിഫ്ള് മത്സര വിജയികള്‍

Vinculos patrocinados

Archivo del blog

  • ►  2011 (19)
    • ►  ഡിസംബർ (1)
    • ►  ജൂലൈ (10)
    • ►  ജൂൺ (1)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (1)
    • ►  ഫെബ്രുവരി (1)
    • ►  ജനുവരി (1)
  • ►  2010 (17)
    • ►  ഡിസംബർ (8)
    • ►  നവംബർ (3)
    • ►  ജൂലൈ (1)
    • ►  മാർച്ച് (2)
    • ►  ഫെബ്രുവരി (3)
  • ▼  2009 (61)
    • ►  ഡിസംബർ (2)
    • ►  സെപ്റ്റംബർ (1)
    • ►  ജൂലൈ (1)
    • ►  ഏപ്രിൽ (9)
    • ►  മാർച്ച് (16)
    • ▼  ഫെബ്രുവരി (29)
      • കെ ജി ക്ലാസില്‍ നിന്ന് ഒരു ഗാനം
      • പഠനത്തിനിടക്ക് കുറച്ച് നേരം....
      • കെ ജി ക്ലാസില്‍ നിന്ന്‍
      • കെ ജി വിദ്യാര്‍ഥികള്‍
      • ഞങ്ങളുടെ അധ്യാപകര്‍
      • ഞങ്ങളുടെ അധ്യാപകര്‍
      • ഞങ്ങളുടെ അധ്യാപകര്‍
      • ഞങ്ങളുടെ അധ്യാപകര്‍
      • ഞങ്ങളുടെ അധ്യാപകര്‍
      • ഞങ്ങളുടെ അധ്യാപകര്‍
      • ഞങ്ങളുടെ അധ്യാപകര്‍
      • ഞങ്ങളുടെ അധ്യാപകര്‍
      • ഞങ്ങളുടെ അധ്യാപകര്‍
      • പാഠ്യപദ്ധതി
      • പഠന ക്യാമ്പില്‍ നിന്ന്
      • പഠന ക്യാമ്പില്‍ നിന്ന്
      • പഠന ക്യാമ്പില്‍ നിന്ന്
      • ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍
      • ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍
      • ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍
      • ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍
      • ഹിഫ്ദ് ക്യാമ്പില്‍ നിന്ന്‍
      • ക്ലാസ് മുറിയില്‍ നിന്ന്‍
      • ക്ലാസ് മുറിയില്‍ നിന്ന്‍
      • ക്ലാസ് മുറിയില്‍ നിന്ന്‍
      • അധ്യാപകനോടൊപ്പം
      • ഹിഫ്ദ് കാമ്പില്‍ നിന്ന്‍
      • ഹിഫ്ദ് കാമ്പില്‍ നിന്ന്‍
      • ഹിഫ്ദ് കാമ്പില്‍ നിന്ന്‍
    • ►  ജനുവരി (3)

Acerca del blog

Web Site Counter
Free Counter
ചിത്ര വിന്‍ഡോ തീം. Blogger പിന്തുണയോടെ.