ബിലാൽ ഇംതിയാസിന് ഉപഹാരം നൽകുന്നു
ഇടത്തുനിന്ന് അഫ്രീദി,ഇസ്മാഈൽ,ബിലാൽ ഹനീഫ്,ബിലാൽഇംതിയാസ്,മുഫീദ്,സയിദ് ആബിദീൻ,അമീർ,ശഹ്സാദ്
****************************************************************************
ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ നാലാം ക് ളാസ് വിദ്യാര്‍ത്ഥി ബിലാല്‍ ഇംതിയാസിന് ക് ളാസ്സ് വിദ്യാര്‍ത്ഥികള്‍ യാത്രയപ്പ് നല്‍കി.ധന്യ ഫുഡ്ഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇംതിയാസിന്‍റെ മകനാണ് ബിലാല്‍. ബിലാലെനെ കൂടാതെ ഫാത്വിമ സുമയ്യ,കദീജ എന്നിവരും ഇതേ മദ്റസയിലെ വിദ്യാര്‍ഥികളാണ്.14 വര്‍ഷത്തോളമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇംതിയാസ് സീനിയര്‍ സയില്‍സ് സൂപ്രവൈസറാണ്.ദമ്മാം ബ്രാഞ്ചിലേക്കാണ് ട്രാന്‍സ്ഫര്‍. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ ട്രഷറര്‍ കൂടിയായ ഇദ്ദേഹം കണ്ണൂര്‍ മാഹി സ്വദേശിയാണ്. ഭാര്യ ഷാഹിന.