സബൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി
വേനലവധി നന്മയുടെ നേര്‍ വഴി വെക്കെഷന്‍ ക്യമ്പില്‍ ഈ ആഴ്ചയിലെ ചുമര്‍ പത്രം എല്ലാഗ്രൂപ്പുകളും മികവ് പുലര്‍ത്തി.സബൂര്‍ ഗ്രൂപ്പ് 50 ല്‍ 47 മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇത് തയ്യാറാക്കിയത് ഗ്രൂപ്പിലെ അനീസ് ഇബ്രാഹീം എന്ന വിദ്യാര്‍ഥിയാണ്.ഒരു പത്രത്തിന്നുണ്ടാവേണ്ട സകല സവിശേതകളും ഈ പത്രത്തില്‍ അനീസ് ഉള്‍കൊള്ളിച്ചിരുന്നു .പ്രധാന വാര്‍ത്ത,എഡിറ്റോറിയല്‍,ചരമകോളം,സ്പോട്സ്,കാര്‍ട്ടൂണ്‍,പ്രാദേശിക വാര്‍ത്തകല്‍ ,നമസ്കാര സമയം തുടങ്ങി കെട്ടിലും മട്ടിലും ഒരു പത്രത്തിന്‍റെ എല്ലാ ഗുണങ്ങളും ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് .ഒരുപാട് പ്രത്യേകതകള്‍ ഉല്‍കൊള്ളിച്ച ഈ പത്രത്തിന്ന് 'റിയാദ്"എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.ഇതേ ഗ്രൂപ്പിലെ ഗേള്‍സ് വിഭാഗത്തിലെ ശുഹൈദ യ്യാറാക്കിയ മിസ്ബാഹ് പത്രം 35 പോയന്‍റ് കരസ്ഥമാക്കി.
ഒന്നാം സ്ഥാനം സബൂര്‍ ഗ്രൂപ്പ്
ബോയ്സ് 47 പോയന്റ് ഗേള്‍സ്35 പോയന്റ്
രണ്ടാം സ്ഥാനം ഇഞ്ചീല്‍
ഗേള്‍സ് 46 പോയന്റ് ബോയ്സ് 36 പോയന്റ്
തൗറാത്ത്
ബോയ്സ് 40 പോയന്റ് ഗേള്‍സ് 37 പോയന്റ്